INDICATORS ON KERALA NEWS YOU SHOULD KNOW

Indicators on kerala news You Should Know

Indicators on kerala news You Should Know

Blog Article

‌തിരുവനന്തപുരം ∙ കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്.

ഈ പ്രസിഡന്റിനെ മുന്നിൽ നിർത്തിയാൽ നമ്മൾ വിജയിക്കില്ല: ഹോളിവുഡ് താരം ജോർജ് ക്ലൂണി

'വിഴിഞ്ഞം തുറമുഖം യുഡിഎഫിൻ്റെ കുഞ്ഞ്': വിഡി സതീശൻ

മോനെ ദാ.. ആ കപ്പലിൽ അച്ഛനുണ്ട്..വിഴിഞ്ഞത്തെത്തിയ ആദ്യ ചരക്ക് കപ്പലിൽ അഭിമാനമായി പാലക്കാട്ടുകാരൻ

പീരുമേട് ∙ പെരുവന്താനം പൊലീസ് സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നു അബദ്ധത്തിൽ വെടി ഉതിർന്നു.

തിരുവനന്തപുരം ഡിഇഒ രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ്

മൊഗ്രാൽ ∙കടലാക്രമണത്തിൽ കടൽഭിത്തിക്കായി നാങ്കിയിൽ ഇറക്കിവച്ച കരിങ്കല്ലുകളും കടലെടുത്തു. ചെറിയ കരിങ്കല്ലുകൾ കൊണ്ടുള്ള കടൽഭിത്തി നിർമാണം കടലാക്രമണത്തെ ചെറുക്കാൻ ആകില്ലെന്നായിരുന്നു പ്രദേശവാസികൾ അധികൃതരോടു പറഞ്ഞത്.

കത്ത് കിട്ടിയെന്നും വിശദീകരണം നൽകിയെന്നും പ്രിൻസിപ്പൽ അറിയിച്ചു.

വിദ്യാർഥിക്ക് ഭക്ഷ്യവിഷബാധ: പന്തളത്തെ ഹോട്ടൽ പൂട്ടിച്ചു; ശുചിമുറിക്കു സമീപം പാകം ചെയ്യാനുള്ള മാംസം

മുഴുവന്‍ അധ്യാപകർക്കും നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)യിൽ read more പരിശീലനം നൽകുന്ന ആദ്യം സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ ഇന്ന് ആരംഭിച്ച രണ്ടു ദിവസത്തെ രാജ്യാന്തര ‘ജെൻ എഐ കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ∙ രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് കുറുകെ കാർ നിർത്തി യുവാക്കളുടെ വെല്ലുവിളി. താമരക്കുളം വയ്യാങ്കരയിലാണ് സംഭവം.

Kottayam and Idukki are two on the worst affected districts in the condition, where times of large rainfall have induced fatal landslides.

കൊയിലാണ്ടി കോളജ് സംഘർഷം: പ്രിൻസിപ്പലിനോട് വിശദീകരണം തേടി സർവകലാശാല

ജൂലൈ ഒന്നു മുതലുള്ള കണക്കെടുത്താൽ ഏഴിന് മാത്രമാണ് ബസ് ലാഭത്തിൽ ഓടിയത്. ആളില്ലാത്തതിനെത്തുടർന്ന് ബുധനും വ്യാഴവും സർവീസ് നടത്തിയില്ല.

Report this page